Arnab Goswami questioned by Mumbai Police for over 12 hours<br />പാൽഘർ ആൾക്കൂട്ട കൊലയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയെ 12 മണിക്കൂർ ചോദ്യം ചെയ്ത് മുംബൈ പോലീസ്. കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാവിലെയാണ് അർണബ് സ്റ്റേഷനിൽ എത്തിയത്. വിശദാംശങ്ങളിലേക്ക്